ജസ്റ്റിസ് കെ.സുകുമാരന്റെ പുസ്തകപ്രകാശനം ഇന്ന്

Saturday 10 January 2026 12:33 AM IST

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് ചീഫ് പേട്രൺ ജസ്റ്റിസ് കെ. സുകുമാരൻ എഴുതിയ ‘പ്രാദേശികഭരണവും സാമാന്യജനങ്ങളും’ എന്ന പുസ്തകം

തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇന്ന് വൈകിട്ട് 4.30ന് മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ പ്രകാശിപ്പിക്കും. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. കായംകുളം യൂനുസ് പുസ്തകം ഏറ്റുവാങ്ങും.