ഡിപ്ലോമ കോഴ്സുകൾ

Saturday 10 January 2026 12:35 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ.പോളിടെക്നിക്ക് കോളേജിലെ തുടർവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന സർക്കാർ,പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം),ടാലി വിത്ത്‌ ജി.എസ്.ടി (6മാസം),ആട്ടോകാഡ് (6മാസം),ഇലക്ട്രിക്കൽ വയർമാൻ (1 വർഷം), മൊബൈൽ ഫോൺ റിപ്പയർ ആൻഡ് മെയിന്റിനൻസ് (4 മാസം),കോസ്മെറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്മെന്റ് (3 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ:0471 2226895, 9995100281.