സെമിനാർ നോട്ടീസ് പ്രകാശനം
Saturday 10 January 2026 12:28 AM IST
തൃശൂർ: സംസ്‌കൃതോത്സവം സെമിനാർ നോട്ടീസ് പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷൻ മേയർ ഡോ.നിജി ജെസ്റ്റിൻ , തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.