അനിരുദ്ധൻ

Saturday 10 January 2026 12:32 AM IST

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കണ്ടത്തിൽ അനിരുദ്ധൻ (82) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ.മക്കൾ: ചിത്രാഭായി (റിട്ട.അദ്ധ്യാപിക ,കണ്ടമംഗലം എച്ച്.എസ്.എസ്),സിന്ധു ഭായി, സുനിൽ ബാബു (കോടതി ), ഇന്ദുഭായി (അങ്കണവാടി അദ്ധ്യാപിക), പരേതരായ സന്തോഷ് ബാബു,ബിന്ദു ഭായി.മരുമക്കൾ:ലിജിമോൾ, സതീശൻ, ശശികുമാർ,സിനി,സജികുമാർ,പരേതനായ ജയകുമാർ.