വി കെ സി ഇ റ്റി യിൽ കാമ്പസ് റിക്രൂട്ട്മെന്റ്, അവസരങ്ങളുമായി വൻകിട കമ്പനികൾ

Saturday 10 January 2026 1:42 PM IST

തിരുവനന്തപുരം: വി.കെ.സി.ഇ.റ്റി യിൽ 14ന് 25 കമ്പനികൾ പങ്കെടുക്കുന്ന കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. B tech final year എല്ലാ ബ്രാഞ്ചുകളിലെ കുട്ടികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട മേൽവിലാസം www.vkcet.com.

റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്ന കമ്പനികൾ

COMPANIES - CSE , ECE, EEE

Whiteaurax - python , java

ECE SIS care pvt ltd - python claysys - freshers iris - dot net developers Cognify - data analyst Globify - dot net Intern Logiprompt - php, larawel , UI / UX AOT - fullstack | CE SFS and JGC

MECHANICAL - Technician 5. Companies

റിക്രൂട്ട്മെന്റ് വിവരങ്ങൾ പങ്കുവച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മീറ്റിൽ പ്രിൻസിപ്പാൾ, ഡോ. പി. ശ്രീരാജ്, ഡീൻ ഡോ. ശ്രീജിത് എൽ ദാസ്, പ്ലേസ്മെൻറ് കോ-ഓർഡിനേറ്റർ, അനൂപ് കൃഷ്ണ സി, എന്നിവർ പങ്കെടുത്തു.