ഒരുക്കങ്ങളുമായി ബി.ജെ.പി., തന്ത്രങ്ങൾ മെനയാൻ അമിത് ഷാ

Sunday 11 January 2026 12:16 AM IST

ഒരുക്കങ്ങളുമായി ബി.ജെ.പി., തന്ത്രങ്ങൾ മെനയാൻ അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴി ഒരുക്കുകയാണ്.