എം.രവീന്ദ്രൻ
Saturday 10 January 2026 7:18 PM IST
കൊല്ലം: കാവൽ പരമേശ്വരം നഗർ-183 കുന്നത്ത് വീട്ടിൽ എം.രവീന്ദ്രൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: സിന്ധു, ഹേമ, ബിന്ദു. മരുമക്കൾ: ക്യാപ്ടൻ ബി.കെ.രാധാകൃഷ്ണൻ, എസ്.ബി.ഷാജി (യമഹ, രമ്യ ഏജൻസീസ്), അഡ്വ. ഷെറി ജോർജ്. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 7നും ഇതരചടങ്ങുകൾ രാവിലെ 8നും.