ഒടുവിൽ പത്തി താഴ്ത്തി ട്രംപ്, വെനസ്വേലയെ ഇനി ആക്രമിക്കില്ല
Sunday 11 January 2026 11:18 PM IST
ഒടുവിൽ പത്തി താഴ്ത്തി ട്രംപ്, വെനസ്വേലയെ ഇനി ആക്രമിക്കില്ല
വെനസ്വേലയ്‌ക്കെതിരേ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും നല്ലരീതിയിൽ സഹകരിക്കുന്നതിനാലാണ് രണ്ടാംവട്ട ആക്രമണ പരമ്പര ഒഴിവാക്കാൻ താൻ തീരുമാനിച്ചതെന്ന് സ്വന്തം സാമൂഹികമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി