എം.ആർ. സ്റ്റീഫൻ
Saturday 10 January 2026 7:25 PM IST
മാമംഗലം: പ്രീമിയർ ടയേഴ്‌സ് റിട്ട. ഫോർമാൻ മണുവേലിപ്പറമ്പിൽ എം.ആർ. സ്റ്റീഫൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാമംഗലം മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ടെസ്സി. മക്കൾ: അനീഷ്യസ് (ബിസിനസ്സ്), സ്മിത. മരുമക്കൾ: ടിന്റു, ജോർജ്ജ്. ടി.ജി (നേവൽ ബേസ്).