താത്കാലിക നിയമനം

Sunday 11 January 2026 12:46 AM IST

കോട്ടയം : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തും. ഡി.ടി.പി.സി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ : 04812560479.