വയോജന സംഗമം

Sunday 11 January 2026 1:11 AM IST

ആറ്റിങ്ങൽ : തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ വയോജന സംഗമം നടന്നു.എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സുകൃതം സ്‌നേഹ സംഗമത്തിലാണ് വയോജനങ്ങൾ ബാല്യകാല അനുഭവം പങ്ക് വച്ചത്.കവി പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.മധുസൂദനൻനായരുടെ അദ്ധ്യക്ഷതയിൽ കെ.തങ്കപ്പൻനായർ,എം.എം.യൂസഫ് ,പ്രിൻസിപ്പാൾ ജസി ജലാൽ,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ,ടി.എസ് ബോബൻ,തോന്നയ്ക്കൽ രാജേന്ദ്രൻ,സന്തോഷ്‌തോന്നയ്ക്കൽ,ശിൽപ്പചന്ദ്ര ൽ എന്നിവർ സംസാരിച്ചു .