സി.പി.ഐ സായാഹ്ന
Sunday 11 January 2026 1:26 AM IST
മുടപുരം : തൊഴിലുറപ്പ് പദ്ധതിയെ തകർത്ത കേന്ദ്ര സർക്കാരിനെതിരെ സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ചിറയിൻകീഴ് പുളിമൂട് ജംക്ഷനിൽ സായാഹ്ന ധർണ നടത്തി.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം തോന്നയ്ക്കൽ രാജേന്ദ്രൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത എന്നിവർ സംസാരിച്ചു.ജില്ലാ കൗൺസിൽ അംഗം കവിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.