എസ്.കെ.സുരാജ്
Saturday 10 January 2026 10:22 PM IST
കൊല്ലം: കടപ്പാക്കട ഗോകുലത്തിൽ (കടപ്പാക്കട നഗർ-84) ബി.സുരേഷിന്റെയും എസ്.കൃഷ്ണകുമാരിയുടെയും മകൻ എസ്.കെ.സുരാജ് (46, പി.എഫ് ഓഫീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മകൻ: എസ്.സർവേഷ്. സഹോദരൻ: എസ്.കെ.സുമേഷ്.