എലിസബത്ത് തോമസ്
Saturday 10 January 2026 10:22 PM IST
ചണ്ണപ്പേട്ട: കാഞ്ഞിരംവിള വടക്കേതിൽ യോഹന്നാൻ തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശേഷം ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: എബി ജോൺ തോമസ്, സിബി തോമസ്.