ആന്റണി

Sunday 11 January 2026 4:46 PM IST

പള്ളുരുത്തി: ചെല്ലാനം ഗൊണ്ടുപറമ്പ് അറക്കൽ ആന്റണി (75) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കണ്ടക്കടവ് പൊതുശ്‌മശാനത്തിൽ. ഭാര്യ: തെരേസ. മക്കൾ: ലൈജു, ലിജു, ലിനി. മരുമക്കൾ: സിബി, സോയ, ജിബിൻ.