കെ. രാധാകൃഷ്ണൻ

Sunday 11 January 2026 6:43 PM IST
രാധാകൃഷ്ണൻ

മാഹി: ചെമ്പ്ര സായൂജ്യത്തിൽ കെ. രാധാകൃഷ്ണൻ (66) നിര്യാതനായി. വി.എൻ.പി. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പളളൂർ, ജെ.എൻ.ജി.എച്ച്എസ്, മാഹി എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ജി.ടി.ഒ, സി.എസ്.ഒ. എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. ഗായകനും സാംസ്കാരിക പ്രവർത്തകനുമാണ്.

ഭാര്യ: വി.കെ. സുഗതകുമാരി (വൈസ് പ്രിൻസിപ്പൽ ജെ.എൻ.ജി.എച്ച്.എസ്.മാഹി). പിതാവ്: പരേതനായ വിഷ്ണുനമ്പീശൻ, മാതാവ്: പരേതയായ ദേവകി ബ്രാഹ്മണി അമ്മ. മക്കൾ: അർജുൻ (യു.എസ്.എ), ഡോ. അഞ്ചുന (സീനിയർ റസിഡന്റ്, എം.ഒ.എസ്.സി. മെഡിക്കൽ കോളേജ്, കോലഞ്ചേരി). മരുമക്കൾ: ഗോപിക (യു.എസ്.എ), രാകേഷ് (തൃശ്ശൂർ). സഹോദരിമാർ: സീത (റിട്ട. വൈസ് പ്രിൻസിപ്പൽ), സുമ (റിട്ട. ടീച്ചർ ജി.എൽ.പി. കുളക്കാട്). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.