അംബിക

Sunday 11 January 2026 7:28 PM IST

പറവൂർ: കടമക്കുടി ഒടിവെട്ടത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ അംബിക (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കടമക്കുടി പൊതുശ്മശാനത്തിൽ. മക്കൾ: ജിജി, വിനു, പരേതനായ ബിജു. മരുമക്കൾ: സബിത, ചന്ദ്രൻ, മിനി.