ഇന്ദിര
Sunday 11 January 2026 7:31 PM IST
വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് റോഡിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ. സിദ്ധാർത്ഥന്റെ (റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ) ഭാര്യ ഇന്ദിര (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. രാമാടി കുടുംബാംഗമാണ്. മക്കൾ: പി.എസ്. ആഷിം (ന്യൂസ് റീഡർ, സാർക്), പി.എസ്. അജിം (അനിമേറ്റർ). മരുമക്കൾ: ഷൈനി, മിഷ (അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ്, നീലീശ്വരം).