എം.സി. രാജു
Sunday 11 January 2026 7:35 PM IST
കോലഞ്ചേരി: പുതുപ്പനം മരങ്ങാട്ടിൽ എം.സി. രാജു (65) നിര്യാതനായി. ഭാര്യ: ഏഴക്കരനാട് മടത്തുംപടി കുടുംബാംഗം പെണ്ണമ്മ. മക്കൾ: രാജേഷ് (പപ്പൻസ് വീൽ സോൺ, പുതുപ്പനം), പരേതനായ രതീഷ്. മരുമക്കൾ: രമ്യ, രാജി. സംസ്കാരം ഇന്ന് രാവിലെ 11-ന് വടയമ്പാടി പൊതുശ്മശാനത്തിൽ.