ഇ.പി. സ്റ്റീഫൻ

Sunday 11 January 2026 7:42 PM IST

പളളുരുത്തി: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ മുൻ ജീവനക്കാരൻ ഇലവത്തിങ്കൽ വീട്ടിൽ ഇ.പി. സ്റ്റീഫൻ (72) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ഡാനിഷ്, ജോണി സ്റ്റീഫൻ, ആശ. മരുമക്കൾ: ഷോബിൻ, ജീന, ജിഷ.