കുഞ്ഞുപെണ്ണ്

Sunday 11 January 2026 7:44 PM IST

കോതമംഗലം: കുട്ടമ്പുഴ സത്രപ്പടി കീഴേത്ത്പാറയിൽ പരേതനായ ശങ്കരന്റെ ഭാര്യ കുഞ്ഞുപെണ്ണ് (96 ) നിര്യാതയായി. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. പാമ്പ്ര കള്ളിചിറ കുടുംബാംഗമാണ്. മക്കൾ: ശാന്ത, കുഞ്ഞികൊച്ച്, ചന്ദ്രൻ, വിജയമ്മ, സദാനന്ദൻ, ഗോപിനാഥൻ, രാധാമണി, സോചനൻ, അനിൽകുമാർ, പരേതയായ ദേവു. മരുമക്കൾ: കുമാരി, ശശി, ശാന്ത, ഷൈജി, ചന്ദ്രൻ, ശോഭന, ബിന്ദു, പരേതരായ നാരായണൻ, കുഞ്ഞുമോൻ, വിജയഭാനു.