വരുമാനത്തിൽ മുന്നിൽ, റീലുകളിൽ നിന്ന് പണമുണ്ടാക്കി കൊച്ചി മെട്രോ...
Monday 12 January 2026 12:51 AM IST
ടിക്കറ്റ് വരുമാനത്തിനപ്പുറം വിവിധ മാർഗങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നതിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പിന്നിലല്ല