ഭീകരരുടെ തലയെടുത്ത് അമേരിക്ക, സിറിയൻ ആകാശത്ത് പൊട്ടിത്തെറി...
Monday 12 January 2026 12:52 AM IST
സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച അർദ്ധ രാത്രിയോടെ വ്യോമാക്രമണം നടത്തിയത്