വാർഷിക സമ്മേളനം

Monday 12 January 2026 1:18 AM IST

നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് നെയ്യാറ്റിൻകര ടൗൺ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസിഡന്റ് എം.കെ.ജയചന്ദ്രൻ നായർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ,കെ.മുരളീധരൻ,എം.ജയന്തൻ,പി.വേലപ്പൻനായർ,കെ.രാജശേഖരൻ നായർ,കെ.എസ്.തമ്പി,പി.രാജേന്ദ്രൻ, ഹേമലത ദേവി, എസ്.മഹാലക്ഷ്മി,ശാന്തിവിള പത്മകുമാർ,എം.ഷാജി,ജി.അനിൽ കുമാർ,പി.വിജയകുമാർ,എം.ആർ. സൗമ്യ എന്നിവർ സംസാരിച്ചു.