ജാനകിയമ്മ

Monday 12 January 2026 1:45 AM IST

രാജാക്കാട്:പഴയവിടുതി മാടപ്പിള്ളിക്കുന്നേൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (97)നിര്യാതയായി. സംസ്‌കാരം നടത്തി.പാല മേവിട കുന്നികയിൽ കുടുംബാംഗമാണ്. മക്കൾ:സരസ്വതിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്), അമ്മിണയമ്മ, പുരുഷോത്തമൻനായർ,എം.ജെ ബാബുലാൽ(സഹ്യാദ്രി കമ്യൂണിക്കേഷൻ രാജാക്കാട്), മരുമക്കൾ:പരേതനായ ഗോപാലകൃഷ്ണൻ നായർ,ആർ.ബാലൻപിളള (കെ പി സി സി എക്സി.മെമ്പർ), കൃഷ്ണകുമാരി,വി.ആർ ഓമന(റിട്ട.ജെ ആർ എച്ച്, ആരോഗ്യ വകുപ്പ്).