പുസ്‌തക പ്രകാശനം
Monday 12 January 2026 1:11 AM IST
ആറ്റിങ്ങൽ: കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായരുടെ "നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ" ചെറുകഥാ സമാഹാരം കൊല്ലമ്പുഴ കോയിക്കൽ കൊട്ടാര കവാടത്തിൽ പ്രകാശനം ചെയ്തു. കൊല്ലമ്പുഴ-കോയിക്കൽ പ്രദേശം പശ്ചാത്തലമാക്കി പ്രഭാതസഞ്ചാര അനുഭവങ്ങൾ നിലനിറുത്തി രചിക്കപ്പെട്ട സമാഹാരം,പ്രഭാത സഞ്ചാര സുഹൃത്തുകളായ ശ്രീനിവാസൻ പിള്ള,ശശിധരൻ നായർ,രവികുമാർ എന്നിവർ നിർവഹിച്ചു.