ഗാഡ്ഗിൽ അനുസ്മരണം

Monday 12 January 2026 8:57 AM IST

ആലപ്പുഴ: മാധവ് ഗാഡ് ഗിലിന്റെ വിയോഗം കേരളത്തിനു തീരാ നഷ്ടമെന്ന് റൊട്ടറി ക്ലബ്‌ ഹരിപ്പാട് ഗ്രേറ്ററിന്റെ മീറ്റിംഗ് വിലയിരുത്തി. പ്രഡിഡന്റ് ആർ.കെ പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.എസ്.പ്രസന്നൻ സംസാരിച്ചു. അസിസ്റ്റന്റ് ഗവർണർ മായ സുരേഷ്,​ മുൻ അസിസ്റ്റന്റ് ഗവർണർമാരായ ബാബുരാജ്, ജേക്കബ് സാമുവൽ സെക്രട്ടറി സൗമ്യ പ്രമോദ് എന്നിവർ സംസാരിച്ചു. മാധവ് ഗാഡ് ഗിലിന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.