എം.എൻ.ഭാസുരൻ

Monday 12 January 2026 12:16 AM IST

കായംകുളം: തെക്കേമങ്കുഴി തഴയശ്ശേരിൽ വീട്ടിൽ എം.എൻ.ഭാസുരൻ (85,​റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. മക്കൾ: പരേതനായ ശ്രീജേഷ് കുമാർ, രാജേഷ്‌കുമാർ. മരുമക്കൾ: ശാരി, സരിത. സഞ്ചയനം: 17 രാവിലെ 8ന്‌.