എച്ച്.രഞ്ചൻ
Monday 12 January 2026 12:17 AM IST
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 12 ാം വാർഡ് വടക്കനാര്യാട് കോരം പറമ്പിൽ എച്ച്. രഞ്ചൻ (56) നിര്യാതനായി. സംസ്ക്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതി രഞ്ചൻ (കെ. എസ്.ഇ.ബി കലവൂർ സെക്ഷൻ ഓഫീസ്). മക്കൾ: അശ്വനി രഞ്ചൻ(കാനഡ), അനൂജ രഞ്ചൻ.