രമേശ് ചെന്നിത്തലയുടെ പരിപാടികൾ മാറ്രിവച്ചു
Monday 12 January 2026 1:47 AM IST
തിരുവനന്തപുരം: പനിയെ തുടർന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.