ഈ ചുവന്ന പൊടി ചില്ലറക്കാരനല്ല, ഒന്നല്ല പല ചർമ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്

Sunday 13 October 2019 4:03 PM IST

ര​ക്ത​ച​ന്ദ​നം​ ​ച​ർ​മ​സം​ബ​ന്ധ​മാ​യ​ ​പ​ല​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​ഉ​പ​യോ​ഗി​ക്കാം.​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​ത്ത,​ ​തി​ക​ച്ചും​ ​പ്ര​കൃ​തി​ദ​ത്ത​മാ​യ​ ​ഒ​രു​ ​സൗ​ന്ദ​ര്യ​ സം​ര​ക്ഷോ​ണ​പാ​ധി.​ ​ച​ർ​മ​ത്തി​ള​ക്ക​ത്തി​നും​ ​സ​ൺ​ടാ​ൻ​ ​മാ​റു​ന്ന​തി​നും​ ​ഇ​ത് ​ഏ​റെ​ ​ന​ല്ല​താ​ണ്.​ ​ര​ക്ത​ച​ന്ദ​നം​ ​പാ​ലി​ലോ​ ​വെ​ള്ള​ത്തി​ലോ​ ​തൈ​രി​ലോ​ ​ക​ല​ക്കി​ ​മു​ഖ​ത്തു​ ​പു​ര​ട്ടി​ ​ക​ഴു​കി​ക്ക​ള​യാം.​

​ച​ർ​മ​ത്തി​ലെ​ ​പി​ഗ്‌​മ​ന്റേ​ഷ​ൻ​ ​കു​റ​യ്‌​ക്കാ​ൻ​ ​ര​ക്ത​ച​ന്ദ​നം​ ​ഏ​റെ​ ​സ​ഹാ​യ​ക​മാ​ണ്.​ ​പാ​ലി​ൽ​ ​ര​ക്ത​ച​ന്ദ​നം​ ​ചാ​ലി​ച്ച് ​മു​ഖ​ത്തു​ ​പു​ര​ട്ടി​ ​അ​ൽ​പം​ ​ക​ഴി​ഞ്ഞ് ​ക​ഴു​കി​ക്ക​ള​യാം.​ ​ചി​ക്ക​ൻ​ ​പോ​ക്‌​സ് ​പാ​ടു​ക​ൾ​ ​മാ​റ്റു​ന്ന​തി​നും​ ​ഇ​ത് ​ഏ​റെ​ ​ന​ല്ല​താ​ണ്.​ ​ച​ർ​മ​ത്തി​ന് ​പ്രാ​യ​ക്കു​റ​വു​ ​തോ​ന്നി​യ്‌​ക്കു​ന്ന​തി​നും​ ​ര​ക്ത​ച​ന്ദ​നം​ ​സ​ഹാ​യ​ക​മാ​ണ്.​ ​മു​ഖ​ക്കു​രു​വി​നു​ള്ള​ ​ന​ല്ലൊ​രു​ ​പ​രി​ഹാ​രം​ ​കൂ​ടി​യാ​ണ് ​ര​ക്ത​ച​ന്ദ​നം.​ ​ഇ​ത് ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ ​മു​ഖ​ത്തു​ ​പു​ര​ട്ടു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​ച​ർ​മ​ത്തി​ലെ​ ​അ​ല​ർ​ജി,​ ​ചൊ​റി​ച്ചി​ൽ​ ​എ​ന്നി​വ​ ​മാ​റു​ന്ന​തി​നും​ ​ഔ​ഷ​ധ​ഗു​ണ​മു​ള്ള​ ​ര​ക്ത​ച​ന്ദ​നം​ ​ന​ല്ല​തു​ ​ത​ന്നെ.​ ​ഇ​ത് ​അ​ൽ​പം​ ​വെ​ളി​ച്ചെ​ണ്ണ​യി​ൽ​ ​ക​ല​ർ​ത്തി​ ​പു​ര​ട്ടു​ന്ന​ത് ​ഗു​ണം​ ​ചെ​യ്യും.