മകളുടെ കാമുകനെ നേരിൽ കണ്ട അമ്മ ചെയ്‌തത്; കണ്ണ് നിറയിച്ച ട്വിസ്റ്റ്
Monday 12 January 2026 11:12 AM IST
കൂട്ടുകാരിയുടെ സഹോദരിയുടെ എൻഗേജ്‌മെന്റാണ്. ചടങ്ങിൽ പങ്കെടുക്കാൻ അമ്മയേയും കൂട്ടിവരികയാണ് പെൺകുട്ടി. വീട്ടിലെത്തുന്ന പെൺകുട്ടി കണ്ടതാകട്ടെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെയും. യഥാർത്ഥത്തിൽ ഇതൊരു പ്രാങ്കായിരുന്നു. പ്രാങ്ക് ചെയ്‌തതാകട്ടെ പെൺകുട്ടിയുടെ അമ്മയേയും. വ്യത്യസ്ത പ്രാങ്ക് കഥയുമായെത്തിയ ഓ മൈ ഗോഡിന്റെ ഈ ഏപ്പിസോഡ് കാണാം...