അബ്ദുൽ റഷീദ്
Monday 12 January 2026 6:03 PM IST
കലൂർ: ദേശാഭിമാനി റോഡിൽ നാഷണൽ പബ്ലിക് സ്‌കൂളിന് സമീപം പരണപ്പറമ്പിൽ അബ്ദുൽ റഷീദ് (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹുവൈസ്, ഹാരിസ്, ഷാഹിദ്. മരുമക്കൾ: ഷാമില, നസീറ, മുത്തുബി.