മൂന്നാം ലോക മഹായുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്, സംഹാരത്തിന് ഇറാൻ

Tuesday 13 January 2026 1:48 AM IST

വീണ്ടും ഒരു മൂന്നാം ലോക മഹായുദ്ധത്തിന് കളം ഒരുങ്ങുന്നു എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഇറാൻ അമേരിക്ക ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലാണ് ലോക രാജ്യങ്ങൾ ഉറ്റ് നോക്കുന്നത്. ഇതിനിടെ ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഒരുങ്ങുന്നതായി യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെനസ്വേലയിൽ തുടങ്ങിയത് ഇപ്പോൾ മറ്റ് രാജ്യങ്ങൾക്ക് ഇടയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇറാനിൽ ആഭ്യന്തര കലാപം രൂക്ഷമാണ്.