അംബിക

Monday 12 January 2026 8:53 PM IST

തൃപ്പൂണിത്തുറ: എരൂർ വടക്കുംപുറത്ത് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ അംബിക (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മോട്ടിലാൽ, പരേതനായ ജയൻ, വിനോദ്, ഭദ്രൻ. മരുമക്കൾ: മിനി, ഗ്ലോബിയ (കൊച്ചി കോർപ്പറേഷൻ), കവിത, സിംന.