ദുരൂഹതയേറി ആക്ഷൻ ത്രില്ലർ 'രഘുറാം' ജനുവരി 30-ന്

Tuesday 13 January 2026 1:07 AM IST

അ​ടി​മു​ടി​ ​ദു​രൂ​ഹ​ത​ക​ളും​ ​സ​സ്‌​പെ​ൻ​സും​ ​ആ​ക്ഷ​ൻ ​ത്രി​ല്ല​റും​ ​നി​റ​ഞ്ഞ​ ​ര​ഘു​റാം​ ​ജ​നു​വ​രി​ 30​ന് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. സൈ​നു​ ​ചാ​വ​ക്കാ​ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ത​മി​ഴ് ​ന​ട​ൻ​ ​ആ​ദി​ഷ് ​ബാ​ല,​ ​ആ​ദി​ശ്വ​ ​മോ​ഹ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​രാ​ധ​ ​ര​വി,​ ​സ​മ്പ​ത്ത് ​റാം,​ ​അ​ർ​നോ​ൾ​ഡ് ​ത്യാ​ഗു,​ ​ര​മ്യ​ ​പ​ണി​ക്ക​ർ,​ ​ചാ​ർ​മ്മി​ള,​ ​അ​ര​വി​ന്ദ് ​വി​നോ​ദ്,​ ​മു​ര​ളി​ ​ജ​യ​ൻ,​ ​സ​ജി​ത്ത് ​തോ​പ്പി​ൽ,​ബി​ജു​ ​എ​ബ്ര​ഹാം,​രാ​ഖി​ ​മ​നോ​ജ്,​സാ​ഗ​ര,​ ​അ​ഭി​ന​വ് ​സി​യോ​ൾ,​ ​സു​നി​ൽ​ ​അ​ര​വി​ന്ദ്,​സൂ​ര്യ​ ​തോ​മ​സ്,​ലീ​ന,​ ​ഷി​മ്മി​ ​മേ​ലേ​ട​ത്ത് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ്താ​ര​ങ്ങ​ൾ.

സെ​ല​സ്റ്റ്യ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ​ ​ക്യാ​പ്ട​ൻ​ ​വി​നോ​ദ് ​നി​ർ​മ്മാ​ണം. അ​ഷ്റ​ഫ് ​ഗു​രു​ക്ക​ൾ,​ ​ഡ്രാ​ഗ​ൺ​ ​ജി​റോ​ഷ് ​എ​ന്നി​വ​രാ​ണ് അ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ത്. ഹൈ​സി​ൻ​ ​ഗ്ലോ​ബ​ൽ​ ​വെ​ഞ്ചേ​ഴ്സ് ​വി​ത​ര​ണം​ .​ ​സു​ധി​ർ​ ​സി.​ചാ​ക്ക​നാ​ട്ടി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ര​ഘു​റാ​മി​ന്റെ​ ​കോ.​ ​പ്രൊ​ഡ്യൂ​സ​ർ​ ​ബോ​ണി​ ​അ​സ്സ​നാ​ർ,​ ​വി​നീ​ത​ ​ര​മേ​ഷ് ​എ​ന്നി​വ​രാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ര​ഞ്ജി​ത്ത് ​പു​ന്ന​പ്ര,​ ​ച​ന്ദ്രു​ ​മേ​പ്പ​യൂ​ർ,​ ​സം​ഗീ​തം​ ​ആ​ന്റ് ബി.​ജി.​എം​:​ ​സാ​യ് ​ബാ​ല​ൻ,​ ​എ​ഡി​റ്റ​ർ​:​ ​ഡ്രാ​ഗ​ൺ​ ​ജി​റോ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​സ​ജി​ത്ത് ​തി​ക്കോ​ടി,​ ​ഗാ​ന​ര​ച​ന​:​ ​അ​ജു​ ​സാ​ജ​ൻ,​ ​പി.​ആ​ർ.​ഒ​:​ ​അ​യ്മ​നം​ ​സാ​ജ​ൻ,​ ​പി.​ശി​വ​പ്ര​സാ​ദ് .