അബ്ദുൾ സലാം
Monday 12 January 2026 11:21 PM IST
തേവലക്കര: കോയിവിള ഇരമച്ചപ്പള്ളിൽ അബ്ദുൾ സലാം (65) നിര്യാതനായി. ഭാര്യ: റജ്ലാ ബീവി. മക്കൾ: അബ്ദുൾ നുഹ്മാൻ, അബ്ദുൾ നജ്ലാൽ, അബ്ദുൾ അസീസ്. മരുമകൾ: തസ്നിം.