അബ്ദുൽ അസീസ്
Monday 12 January 2026 11:40 PM IST
തേവലക്കര: പാലയ്ക്കൽ വടക്കേറ്റത്ത് കളീലിൽ അബ്ദുൽ അസീസ് (73, മുസ്ലിം ലീഗ് ചവറ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻവർ, അൻസിന. മരുമക്കൾ: ഷമീം, സിയാന.