അനീഷ് ജോസ്

Tuesday 13 January 2026 12:28 AM IST

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കളത്തിൽ പരേതനായ ജോസിന്റെ (സി.കുട്ടപ്പൻ റിട്ട.കൃഷി ഓഫീസർ) മകൻ അനീഷ് ജോസ് (40)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നപ്ര പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ലീലാമ്മ. ഭാര്യ: പരേതയായ സി.വൈ.ബിജി. മകൾ: ഇവ ആൻ അനീഷ്.