വൈസ് മെൻ ഇന്റർനാഷണൽ

Tuesday 13 January 2026 12:34 AM IST

തിരുവനന്തപുരം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് റീജിയന്റെ ക്രിസ്മസ്,പുതുവത്സര ആഘോഷം മലങ്കര കത്തോലിക്കാ സഭ മേജർ അതിരൂപത സഹായ മെത്രാൻ ഡോ.യൂഹാനോൻ മാർ അലക്സിയോസ് ഉദ്ഘാടനം ചെയ്തു.റീജിയണൽ ഡയറക്ടർ അ‌ഡ്വ.തോമസ്.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഐ.സി.എം എ.കെ.ശ്രീഹരി,റീജിയണൽ ഡയറക്ടർ ജെ.ജയകുമാർ,സെക്രട്ടറി തോമസ് തരകൻ.ടി.ജെ,കൊച്ചുറാണി തോമസ്,മോളി സ്റ്രാൻലി,സ്റ്റാൻലി ഫ്രാൻസിസ്,അഡ്വ.വി.എസ്.വിനീത് കുമാർ എന്നിവർ പങ്കെടുത്തു.