കുര്യാക്കോസ് ഏലിയാസ് ചാവറ അനുസ്മരണം
Tuesday 13 January 2026 12:35 AM IST
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ നടന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ അനുസ്മരണ ദിനാചരണം മാർ ഇവാനിയോസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറും ഇഗ്‌നോ കോഓർഡിനേറ്ററുമായ ഡോ.സുജു.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സേവ്യർ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ റാലിയും നടന്നു.