വന്ദേ വിവേകാനന്ദം

Tuesday 13 January 2026 12:37 AM IST

തിരുവനന്തപുരം:ദേശീയ യുവജനദിനത്തോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്തിയ 'വന്ദേ വിവേകാനന്ദം' ഗവർണർ ആർ.വി.ആർലേക്കർ ഉദ്ഘാടനം ചെയ്തു.പത്മിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.ബി.വി.പി.സംസ്ഥാന സെക്രട്ടറി ഇ.യു.ഇൗശ്വരപ്രസാദ് ആമുഖ പ്രസംഗം നടത്തി.ഇതിന്റെ ഭാഗമായി നടത്തിയ ക്വിസ്,പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. തുടർന്ന് യുവാക്കൾക്കായി കേരളത്തിന്റെ ഐ.ക്യു മാൻ അജി.ആർ.ക്യു. ആർ. ടെസ്റ്റ് ക്ലാസ് നടത്തി.