അബൂബക്കർ

Tuesday 13 January 2026 7:33 PM IST

വൈപ്പിൻ: എടവനക്കാട് മരക്കാപറമ്പിൽ അബൂബക്കർ (57) നിര്യാതനായി. ഭാര്യ: റസിയ (എടവനക്കാട് പഞ്ചായത്ത് ). മകൻ: എം.എ. യാസിർ (കാനഡ), ഷഹബാസ് ഫാത്തിമ (കാനഡ). മരുമകൻ: ഹഫീഫ് (കാനഡ).