ഖത്തറിലെ വ്യോമതാവളത്തിൽ യു.എസ് സൈനിക നീക്കം, വിറങ്ങലിച്ച് ഇറാൻ...
Wednesday 14 January 2026 12:45 AM IST
ഇറാനിലെ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ ഖത്തറിലെ വ്യോമത്താവളത്തിൽ യു.എസ് സൈനിക നീക്കങ്ങൾ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്