വെല്ലുവിളിച്ച് ചൈന, സാമ്പത്തിക ഇടനാഴിയുമായി പാക് മുന്നോട്ട്...
Wednesday 14 January 2026 2:09 AM IST
ജമ്മു കശ്മീരിന്റെ ഭാഗമായ ഷക്സ്ഗാം താഴ്വര ഇന്ത്യയുടേതാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം തള്ളി ചൈന