പുസ്തക പ്രകാശനം
Wednesday 14 January 2026 8:41 PM IST
തിരുവനന്തപുരം: നൈന മണ്ണഞ്ചേരി എഴുതിയ 'മഞ്ചാടിക്കുന്നിലെ സ്‌നേഹത്തുമ്പികൾ' എന്ന ബാലസാഹിത്യകൃതി ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ നോവലിസ്റ്റ് എസ്.സരോജത്തിന് നൽകി പ്രകാശനം ചെയ്തു.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.ക്ലാപ്പന ഷൺമുഖൻ,നൈന മണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു.