സെമിനാർ നടത്തി

Wednesday 14 January 2026 12:43 AM IST

തിരുവനന്തപുരം: സോൾലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ, ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഗാന്ധിസ്മാരകനിധി എന്നിവയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അനിൽ ചേർത്തല അദ്ധ്യക്ഷത വഹിച്ചു.സുദർശൻ കാർത്തികപ്പറമ്പിൽ, ഡോ.വിളക്കുടി രാജേന്ദ്രൻ, എസ്.വേലായുധൻ നായർ,പ്രസാദ് പിഷാരടി, വി.കെ.മോഹൻ,കെ.എസ്. രാജശേഖരൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജോൺസൺ റോച്ച്, കല്ലൂർ ഈശ്വരൻ പോറ്റി, കുടിയേല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.