കൃഷ്ണൻ പോറ്റി
Tuesday 13 January 2026 9:20 PM IST
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ മേൽശാന്തി വാഴപ്പിള്ളിമഠം കൃഷ്ണൻ പോറ്റി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അന്തർജ്ജനം. മകൻ: രാജേഷ് കൃഷ്ണൻ (മേൽശാന്തി, തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം). മരുമകൾ: സ്മിത രാജേഷ്.