അ​ന്ന​മ്മ​ മാ​ത്യു​

Tuesday 13 January 2026 9:22 PM IST
അ​ന്ന​മ്മ​ മാ​ത്യു​

​ആ​ല​ക്കോ​ട്:​ മീ​മ്പൂ​ര് (​റാ​ത്ത​പ്പ​ള്ളി​)​ പ​രേ​ത​നാ​യ​ മാ​ത്യു​ വ​ർ​ക്കി​ മീ​മ്പൂ​രി​ന്റെ​ ഭാ​ര്യ​ ​അ​ന്ന​മ്മ​ മാ​ത്യു​ (​8​5​)​ നി​ര്യാ​ത​യാ​യി​. സം​സ്കാ​രം​ ഇ​ന്ന് രാ​വി​ലെ​ 1​0​ന് വീട്ടി​ലെ​ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം​ ക​ല​യ​ന്താ​നി​ സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ൽ​. പ​രേ​ത​ ശ​ങ്ക​ര​പ്പ​ള്ളി​ മ്ളാ​ക്കു​ഴി​ൽ​ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ​:​ ജെ​സി​ ജോ​ർ​ജ്,​ റൂ​ബി​ ടോ​മി​,​​ സു​ഭാ​ഷ് മാ​ത്യു​,​​ മി​നി​ മാ​ത്യു​. ​മ​രു​മ​ക്ക​ൾ​:​ കെ​.എസ്​. ജോ​ർ​ജ് ക​ല​യ​ത്തി​നാ​ൽ​ തെ​ക്കും​ഭാ​ഗം​,​ ടോ​മി​ തോ​മ​സ് മാ​ണി​ക്കു​ന്നേ​ൽ​ വ​ണ്ട​മ​റ്റം​,​ ആ​നി​ സു​ഭാ​ഷ് മു​ണ്ട​യ്ക്ക​ൽ​ തു​ട​ങ്ങ​നാ​ട്,​ മാത്യു​ മൈ​ക്കി​ൾ​ വെ​ട്ടി​ക്കു​ഴി​യി​ൽ​ കൊ​ന്ന​ക്കാ​ട്.​