അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സ്
Tuesday 13 January 2026 11:05 PM IST
ആലപ്പുഴ: : ലക്കിടി അസാപ് കേന്ദ്രത്തിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയർ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ്ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്നതാണ് കോഴ്സ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യതയ്ക്കുള്ള സാദ്ധ്യതയും ഉറപ്പാണ്. ഫോൺ : 9495999667,9895967998. അപേക്ഷിക്കാനുള്ള ലിങ്ക് https://